Showing posts with label MAMMOOTTY. Show all posts
Showing posts with label MAMMOOTTY. Show all posts

Best ACTOR (2010)


Directed by : Martin Prakatt
Its a pakka Commercial movie , loved by mammootty fans .I loved it.

POKKIRI RAJA



DIRECTED BY : VYSAKH
CINEMATOGRAPHY : SHAJI


പോക്കിരിരാജ (റിവ്യൂ ആണ്)

 100 രൂപ മുടക്കി മള്‍ട്ടി സ്റ്റാര്‍ ചിത്രമായ പോക്കിരിരാജ ബ്യാംഗലുര് സാംഗീത്‌ത്   തിയറ്ററില്‍ നിന്നു  കണ്ടു. ഒറ്റവാക്കില്‍ പറഞ്ഞാല്‍, നിരാശപ്പെടുത്തിയില്ല.എന്നു മാത്രമല്ല, പ്രതീക്ഷിച്ചതിനപ്പുറത്തേക്ക് ഉദയകൃഷ്ണ-സിബി കെ.തോമസ് ടീമിന്‍റെ തിരക്കഥയും നവാഗതനായ വൈശാഖിന്‍റെ സംവിധാനവും പോയിട്ടുണ്ട്.

 ബെര്‍ളിത്തരങ്ങള്  വായിച്ച് ഒരു കൂതറ പടം പ്രതീക്ഷിച്ചാണ് തിയറ്ററില്‍ പോയതെങ്കിലും പ്രതീക്ഷയ്‍ക്കപ്പുറത്ത്  തീപ്പൊരി   തന്നെ സമ്മാനിച്ച നിര്‍മാതാവ് ടോമിച്ചന്‍ മുളകുപ്പാടത്തിനും (പാവം കാശ്‌ തുതത് വാരേട്ടൂ ) സംഘത്തിനും ഏന്ട്േ അഭിവാദ്യങ്ങള്  .

100 രൂപാ മുടക്കി പടം കാണുമ്പോള്‍ ഒന്നു മാത്രം മനസില്‍ 70 രൂപ മമ്മൂടൈക്കും ,30 രൂപാ പ്രിത്വിറാജിനും. പടം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ പ്രിത്വിക്കു കൊടുത്തത്‌ പോറെന്ന് ഥൊന്നുന്നു. പടം ഇഷ്ടപ്പെട്ടു ഇനി ഒരു പെഗ് അടിക്കാന്‍ 100 കൂടി ചിലവാകും . ആകേ മൊത്തം നൂറു നൂറുകളായി പോകുന്നു , എന്നാലും കിടക്കത്ത്െ ഒരു നൂറു മാര്‍ക് പടത്തിനും.

 ചിലപ്പോള്‍ ഞാന്‍ ഒന്നു കൂടി കാണാന്‍ പോയേക്കും . പടം എനിക്ക് ഇഷ്ടപെട്ടു അതുകൊണ്ട്‌ മാത്രം.
  
Berlytharangal Update: May 12, Wednesday: തെറ്റിയത് എനിക്കാണ്. ഇങ്ങനെയുള്ള സിനിമകളാണ് പ്രേക്ഷകര്‍ക്ക് ആവശ്യം എന്നു തെളിയിച്ചുകൊണ്ട് സീസണിലെ ഏറ്റവും കലക്ഷനുള്ള സിനിമയായി പോക്കിരിരാജ മുന്നേറുകയാണ്. ഇതെങ്ങനെ സംഭവിക്കുന്നു എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. പ്രേക്ഷകന്‍ എന്ന നിലയില്‍ എന്‍റെ അഭിരുചികള്‍ തലതിരിഞ്ഞതാണ് എന്നൂഹിക്കാം. കേരളത്തിലെ എല്ലാ സെന്‍ററുകളിലും പോക്കിരാജ ഇന്നും ഹൗസ്ഫുള്ളാണെന്നു പറയുമ്പോള്‍ അങ്ങനെയേ ഊഹിക്കാന്‍ പറ്റൂ.



Share/Bookmark




Before the Rains

PARUNTHU


The story of Paruthu is by T.A. Razak and direction is by Padmakumar. The film was expected to be a competitor to the already released Mohanlal starring film "Maadambi"
Parunthu has got a straight narration type story without any interesting twists in the plot.