DIRECTED BY : VYSAKH
CINEMATOGRAPHY : SHAJI
പോക്കിരിരാജ (റിവ്യൂ ആണ്)
100 രൂപ മുടക്കി മള്‍ട്ടി സ്റ്റാര്‍ ചിത്രമായ പോക്കിരിരാജ ബ്യാംഗലുര് സാംഗീത്‌ത് തിയറ്ററില്‍ നിന്നു കണ്ടു. ഒറ്റവാക്കില്‍ പറഞ്ഞാല്‍, നിരാശപ്പെടുത്തിയില്ല.എന്നു മാത്രമല്ല, പ്രതീക്ഷിച്ചതിനപ്പുറത്തേക്ക് ഉദയകൃഷ്ണ-സിബി കെ.തോമസ് ടീമിന്‍റെ തിരക്കഥയും നവാഗതനായ വൈശാഖിന്‍റെ സംവിധാനവും പോയിട്ടുണ്ട്.
100 രൂപാ മുടക്കി ഈ പടം കാണുമ്പോള്‍ ഒന്നു മാത്രം മനസില്‍ 70 രൂപ മമ്മൂടൈക്കും ,30 രൂപാ പ്രിത്വിറാജിനും. പടം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ പ്രിത്വിക്കു കൊടുത്തത് പോറെന്ന് ഥൊന്നുന്നു. പടം ഇഷ്ടപ്പെട്ടു ഇനി ഒരു പെഗ് അടിക്കാന്‍ 100 കൂടി ചിലവാകും . ആകേ മൊത്തം നൂറു നൂറുകളായി പോകുന്നു , എന്നാലും കിടക്കത്ത്െ ഒരു നൂറു മാര്‍ക് പടത്തിനും.
Berlytharangal Update: May 12, Wednesday: തെറ്റിയത് എനിക്കാണ്. ഇങ്ങനെയുള്ള സിനിമകളാണ് പ്രേക്ഷകര്‍ക്ക് ആവശ്യം എന്നു തെളിയിച്ചുകൊണ്ട് സീസണിലെ ഏറ്റവും കലക്ഷനുള്ള സിനിമയായി പോക്കിരിരാജ മുന്നേറുകയാണ്. ഇതെങ്ങനെ സംഭവിക്കുന്നു എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. പ്രേക്ഷകന്‍ എന്ന നിലയില്‍ എന്‍റെ അഭിരുചികള്‍ തലതിരിഞ്ഞതാണ് എന്നൂഹിക്കാം. കേരളത്തിലെ എല്ലാ സെന്‍ററുകളിലും പോക്കിരാജ ഇന്നും ഹൗസ്ഫുള്ളാണെന്നു പറയുമ്പോള്‍ അങ്ങനെയേ ഊഹിക്കാന്‍ പറ്റൂ.
Before the Rains