TAKE OFF

 WRITTEN, EDITED and DIRECTED by : MAHESH NARAYANAN
DOP: SANU JOHN VARUGHESE

A brilliantly engaging docu thriller based on the rescue of Kerala Nurses from IS occupied  Iraq by the Indian Team. അസാമാന്യമായ മേക്കിങും എഡിറ്റിങ്ങും ടേക്ക് ഓഫിന്റെ പ്രത്യേകതയാണ്. വിശ്വരൂപം, സഹീര്‍, കാര്‍ത്തിക് കോളിങ് കാര്‍ത്തിക് തുടങ്ങിയ വലിയ സിനിമകള്‍ക്കു വേണ്ടി ക്യാമറ ചലിപ്പിച്ച സാനു വര്‍ഗ്ഗീസാണ് ടേക്ക് ഓഫ് പകര്‍ത്തിയിരിക്കുന്നത്. ട്രാഫിക്, മുംബൈ പൊലീസ്, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയ ഒരുപാട് നല്ല സിനിമകളുടെ എഡിറ്ററായിരുന്ന മഹേഷ് നാരായണന്റെ കന്നിസംവിധാനസംരഭമാണ്. അതിഗംഭീരമായാണ് മഹേഷേട്ടന്‍ ടേക്ക് ഓഫ് ഒരുക്കിയിരിക്കുന്നത്. #HATSOFF to the entire team od #TAKEOFF for giving us a brilliant movie in Malayalam.